
പഠനം കഴിഞ്ഞോ? സ്കിൽ ഉറപ്പിക്കാം, വേഗത്തിൽ സ്വപ്ന കരിയറിലെത്താം
പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ, ബി.ടെക് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് മികച്ച കരിയറിലേക്കുള്ള അത്യാവശ്യ ഘടകമാണ് സ്കിൽ ഡെവലപ്മെന്റ്. 100% പ്രാക്റ്റിക്കൽ പരിശീലനത്തോടൊപ്പം ഒരു മാസം മുതൽ ഒരു വർഷം വരെയുള്ള കോഴ്സുകളിലൂടെ സ്വപ്ന കരിയർ ഉറപ്പാക്കാം.
കൂടുതൽ അറിയാൻ:> https://bit.ly/3y7bQm2 | ബിരുദം പൂർത്തിയാക്കിയത് കൊണ്ട് മാത്രം ഒരു ജോലി ഇന്നത്തെ കാലത്ത് എളുപ്പമല്ല. പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ, ബി.ടെക് വിദ്യാർത്ഥികൾക്ക് മികച്ച കരിയർ ഉറപ്പാക്കാൻ ഇഷ്ട വിഷയങ്ങളിൽ ശ്രദ്ധയൂന്നി സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമുകൾ പഠിപ്പിക്കുന്ന സ്ഥാപനമാണ് ആദി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ലോജിസ്റ്റിക്സ്, അക്കൗണ്ടിങ്, ഓയിൽ ആൻഡ് ഗ്യാസ്, ക്യു.എ/ക്യു.സി എന്നിങ്ങനെ ഒരു മാസം മുതൽ ഒരു വർഷം വരെയുള്ള കോഴ്സുകൾ ഇവിടെ ലഭ്യമാണ്. 100% പ്രാക്റ്റിക്കൽ പഠനം നേരിട്ട് അതത് ഇൻഡസ്ട്രികളിൽ വേഗത്തിൽ കരിയർ ഉറപ്പാക്കാൻ സഹായിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക