കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിലെറിഞ്ഞു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിലെറിഞ്ഞു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

Web Desk   | Asianet News
Published : May 30, 2021, 07:14 PM IST

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പാലത്തിൽനിന്ന് നദിയിലേക്കെറിയുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഉത്തർപ്രദേശിലെ ബൽറാംപൂരിലാണ് പിപിഇ കിറ്റ് ധരിച്ചെത്തിയ ഒരാളടക്കം രണ്ടുപേർ ചേർന്ന് മൃതദേഹം നദിയിൽ ഉപേക്ഷിച്ചത്.

03:45രാജ്യം വീണ്ടും കൊവിഡ് ആശങ്കയിൽ
04:18ദില്ലിയിൽ മാസ്ക് നിബന്ധന വീണ്ടും കർശനമാക്കിയേക്കും
03:13ദില്ലിയില്‍ കൊവിഡ് കേസുകള്‍ 2 ദിവസമായി 500ന് മുകളില്‍; ആശങ്ക ഉയരുന്നു
04:05വീണ്ടും ആശങ്ക; ദില്ലിയിൽ വീണ്ടും കൊവിഡ് കേസുകൾ ഉയരുന്നു
02:51കൊവിഡ് XE വകഭേദം; ആശങ്ക വേണ്ടെന്ന് എൻസിഡിസി
03:17Covid Fourth Wave: കൊവിഡ് നാലാം തരംഗത്തിന് സാധ്യത കുറവെന്ന് വൈറോളജി വിദ​ഗ്ധൻ
01:56Central Government at Court : കൊവിഡ് സഹായധനത്തിൽ വ്യാജ അപേക്ഷകൾ പെരുകുന്നുവെന്ന് കേന്ദ്രം കോടതിയിൽ
02:36രാജ്യത്ത് ഒരു കൊവിഡ് വാക്‌സീനു കൂടി അനുമതി
01:57രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കില്‍ നേരിയ വര്‍ധനവ്
02:06രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് 20 ലക്ഷം പേർ