രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് 20 ലക്ഷം പേർ
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ മൂന്നര ലക്ഷത്തിന് അടുത്തെത്തി. ദില്ലിയിൽ ടിപിആർ കുറയുന്നതിനാൽ വാരാന്ത്യ നിയന്ത്രണങ്ങൾ നീക്കിയേക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക