സൺറൈസേഴ്സ് ഹൈദരാബാദ് കഷ്ടപ്പെട്ട് നേടിയ 113 റൺസ് മറികടക്കുക എന്നത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഒരു വെല്ലുവിളിയേ ആയിരുന്നില്ല