ഇതിഹാസങ്ങളെ പിന്നിലാക്കിയ ഇന്നിങ്സ്, ഗില്‍ യുഗത്തിന് ആരംഭം

ശുഭ്‌മാൻ ഗില്ലെന്ന പേരിന് മുന്നിലേക്ക് ടെസ്റ്റ് ക്രിക്കറ്റിലെ നായക കസേര ബിസിസിഐ വലിച്ചിട്ടതിന് പിന്നില്‍ പ്രതീക്ഷ എന്നൊരു വാക്കിന്റെ ബലം കൂടിയുണ്ടായിരുന്നു 

Share this Video

എട്ട് മണിക്കൂര്‍, 387 പന്തുകള്‍, 269 റണ്‍സ്! നായകനായുള്ള ആദ്യ ദൗത്യത്തിന് ചുവടുവെക്കുമ്പോള്‍ ശരാശരിക്ക് മാത്രം താഴെ നില്‍ക്കുന്ന ടെസ്റ്റ് ബാറ്ററായിരുന്നു ഗില്‍. ഇംഗ്ലീഷ് മേഘങ്ങള്‍ക്ക് കീഴില്‍ ബി‍ര്‍മിങ്ഹാമില്‍ രണ്ടാം നാള്‍ പൂര്‍ത്തികരിക്കുമ്പോള്‍ ഗവാസ്ക്ക‍ര്‍, സച്ചിൻ, കോലി ഇതിഹാസത്രയത്തിന്റെ നാഴികക്കല്ലുകള്‍ താണ്ടി ഗില്ലിന് മുൻവിധികളെ തിരുത്തിയൊരു ഉയി‍ര്‍പ്പ്.

Related Video