
ഐപിഎല്‍ പതിനെട്ടാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗ് നിരയില്‍ ഏറ്റവും പരാജയമായത് 24 കോടിയോളം രൂപ മുടക്കി ടീം വിളിച്ചെടുത്ത ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരാണ്
ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇത്തവണ പ്ലേഓഫ് കാണാതെ പുറത്തായിരിക്കുന്നു. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരായ മത്സരം മഴ കൊണ്ടുപോയതോടെയാണ് കെകെആര്‍ പുറത്തായത്. എന്തൊക്കെയാണ് ഈ സീസണില്‍ കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായത്.