Cricket : കാഴ്ചപരിമിതർക്കുള്ള ക്രിക്കറ്റ് ലീഗിന് തുടക്കം

Mar 11, 2022, 9:10 PM IST

കാഴ്ചപരിമിതർക്കുള്ള ക്രിക്കറ്റ് ലീഗിന് യുഎഇയിൽ തുടക്കമായി. ഭീമാ ജൂവലേഴ്‌സ് ആണ് പ്രധാന സംഘാടകർ