
താല്‍ക്കാലിക പകരക്കാരെയെത്തിച്ച് പരിഹാരം കാണാൻ ടീമുകള്‍ക്കായിട്ടുണ്ട്
ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍, ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് പരമ്പര എന്നിവയാണ് പ്രധാനമായും ഫ്രാഞ്ചൈസികള്‍ക്കും താരങ്ങള്‍ക്കും പ്രതിസന്ധി സൃഷ്ടിച്ചത്. എല്ലാ വിദേശതാരങ്ങളുടേയും സാന്നിധ്യം ടൂര്‍ണമെന്റിന്റെ കലാശക്കൊട്ടുവരെയുണ്ടാകില്ലെങ്കിലും പ്ലേഓഫ് വരെ ഉറിപ്പിക്കാനാകും.