ഇരുമ്പ് പൈപ്പ് ബാറ്റിൽ ക്ലാസ് ഷോട്ടുകൾ, അമ്പരപ്പിച്ച് പതിനൊന്നുകാരൻ

Jul 20, 2021, 10:43 AM IST

ഇരുമ്പ് പൈപ്പ് ബാറ്റിൽ ക്ലാസ് ഷോട്ടുകൾ കളിക്കുന്ന 11 വയസ്സുകാരൻ, തിരുവനന്തപുരം സ്വദേശി അതിഥീശ്വർ... സൺറൈേസേഴ്സ് ഹൈദ്രാബാദ് ടീമിന്റെ കോച്ച് ബിജു ജോർജ് ആണ് അതിഥീശ്വറിന്റെ പരിശീലകൻ.