വിളക്കുകത്തിച്ചും പടക്കം പൊട്ടിച്ചും വിജയമാഘോഷിക്കാൻ ഇടതുപക്ഷം

വിളക്കുകത്തിച്ചും പടക്കം പൊട്ടിച്ചും വിജയമാഘോഷിക്കാൻ ഇടതുപക്ഷം

Web Desk   | Asianet News
Published : May 07, 2021, 08:10 AM IST

യുഡിഎഫും എൻഡിഎഫും പരാജയത്തിന്റെ കാരണമന്വേഷിക്കുമ്പോൾ ഇന്ന് വിജയം ആഘോഷമാക്കാൻ തയ്യാറെടുക്കുകയാണ് ഇടതുപക്ഷം. ഇന്ന് വൈകിട്ട് വീടുകളിൽ ദീപശിഖ കത്തിച്ചും പടക്കം പൊട്ടിച്ചും പുതിയ സർക്കാറിനെ വരവേൽക്കാനാണ് തീരുമാനം.

01:32'എൽഡിഎഫിന് ജനങ്ങൾ നൽകിയത് നൂറിൽ നൂറ് വിജയം'
02:08ഹൈക്കമാൻഡിന്റെ പ്രതീക്ഷകൾ തകർത്ത് കേരളത്തിൽ തകർന്നടിഞ്ഞ് കോൺഗ്രസ്
07:02ഇഞ്ചോടിഞ്ച് പോരാട്ടം,ഫോട്ടോഫിനിഷിൽ അവസാനം; റാന്നിയിൽ വിജയക്കൊടി പറിച്ച് എൽഡിഎഫ്
03:24കുണ്ടറയിൽ ബിജെപി വോട്ട് മറിച്ചെന്ന് എംഎ ബേബി; സിപിഎം-ബിജെപി ബന്ധം പറഞ്ഞ് തിരുവഞ്ചൂർ
02:46റാന്നിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം
08:23ഇടത് തരംഗത്തിനിടയിലും തിരിച്ചടിയായി കുണ്ടറ
01:03'വർഗീയ ശക്തികൾക്ക് കീഴടങ്ങില്ലെന്ന ധീരമായ പ്രഖ്യാപനമാണ് ഈ തെരഞ്ഞെടുപ്പ്'
00:54'വിശദമായ പരിശോധന നടത്തി ധീരമായി യുഡിഎഫ് മുന്നോട്ടുപോകും'
01:43നേമത്തെ കേമനായി ശിവൻകുട്ടി