കുണ്ടറയിൽ ബിജെപി വോട്ട് മറിച്ചെന്ന് എംഎ ബേബി; സിപിഎം-ബിജെപി ബന്ധം പറഞ്ഞ് തിരുവഞ്ചൂർ

കുണ്ടറയിലും തൃപ്പൂണിത്തുറയിലെ പാലായിലും ബിജെപി കോൺഗ്രസിന് വോട്ട് മറിച്ചെന്ന് എംഎ ബേബി.  പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങളുടെ വിമർശനങ്ങളെന്നും അല്ലാതെ വ്യക്തിപരമല്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ.
 
Share this Video

Related Video