ആദ്യഘട്ടത്തിന് ഭേദപ്പെട്ട പോളിങ്ങോടെ തുടക്കം

Feb 10, 2022, 11:58 AM IST

നോയ്ഡയിലെ പോളിങ് ബൂത്തിൽ ആവേശം, ആദ്യഘട്ടത്തിന് ഭേദപ്പെട്ട പോളിങ്ങോടെ തുടക്കം; പടിഞ്ഞാറൻ യുപിയിലെ ട്രെൻഡ് നിർണ്ണായകം