Asianet News MalayalamAsianet News Malayalam

കല്ലിൽ മഹാത്ഭുതം തീർക്കുന്ന ശിൽപി അരുൺ യോ​ഗിരാജുമായി അഭിമുഖം

കർത്തവ്യപഥിന് സാക്ഷിയായ നേതാജിയുടെ ഒറ്റക്കൽശിൽപത്തിന് പിന്നിലെ ശിൽപി സംസാരിക്കുന്നു

First Published Sep 25, 2022, 3:24 PM IST | Last Updated Sep 25, 2022, 3:24 PM IST

26000 മണിക്കൂർ അധ്വാനം, ഒറ്റ ​ഗ്രാനൈറ്റിൽ 28 അടിയിൽ നേതാജി.. കർത്തവ്യപഥത്തിൽ നേതാജിയെ തീർത്ത ശിൽപി അരുൺ യോ​ഗിരാജുമായി ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക അഭിമുഖം