കറക്കും തളിക എന്ന പസിൽ ശരിയാക്കുന്നതായിരുന്നു ടിക്കറ്റ് ടു ഫിനാലെയിലെ രണ്ടാമത്തെയും ടാസ്ക്. ബോളുകൾ ഇളകുന്ന ബോർഡിലെ കുഴികളിൽ വീഴിക്കുന്ന തുലാഭാരം ടാസ്ക് ആണ് മൂന്നാമത്തേത്.