സെക്കൻ്റ് റൺനറപ്പ്, മൂന്നാമനായി ഷാനവാസ്| Shanavas Shanu Bigg Boss Season 7| Grand Finale

Published : Nov 09, 2025, 11:12 PM ISTUpdated : Nov 09, 2025, 11:13 PM IST

സെക്കൻ്റ് റൺനറപ്പ്, മൂന്നാമനായി ഷാനവാസ്

ബിഗ് ബോസ് വീട്ടിലെ ഏറ്റവും സ്ക്രീൻ പ്രസൻസ് ഉള്ള താരം. ബിബി വീട്ടിൽ നിന്ന് പടിയിറങ്ങി ഷാനവാസ്. സെക്കൻ്റ് റണ്ണറപ്പായി മടക്കം.
 

Read more