ആ ചകോരത്തിന്റെ കഥ; കാഴ്ചയുടെ 30 വർഷങ്ങൾ | IFFK | International Film Festival of Kerala

Published : Dec 18, 2025, 12:51 PM IST

മേളയുടെ സംഭവബഹുലമായ മൂന്ന് പതിറ്റാണ്ടിലൂടെ..

ഐഎഫ്എഫ്കെ എന്നാൽ നമുക്ക് ആ ചകോരമാണ്. മലയാളിയെ വേറിട്ട് കാണാൻ പഠിപ്പിച്ച ചലച്ചിത്ര മേളയുടെ മുഖം. മേളയുടെ സംഭവബഹുലമായ മൂന്ന് പതിറ്റാണ്ടിലൂടെ ആ ചകോരത്തിനൊപ്പം നടത്തുന്ന ഒരു യാത്ര.

 

Read more