
IFFKയുടെ ഓഡിയൻസ് പോൾ, ഇന്ന് മുതൽ വോട്ട് ചെയ്യാം
ഏഴാം ദിവസം IFFKയിൽ..
കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മുപ്പതാം പതിപ്പ് അവസാന ലാപ്പിലേയ്ക്ക്. പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങൾ ഇന്ന് പ്രദർശനത്തിന്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക