IFFKയിൽ സിനിമകളുടെ പ്രദർശനം നിഷേധിച്ചതിന് പിന്നിൽ രാജ്യത്ത്യത്തിൻ്റെ നയതന്ത്രവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിൻ്റെ നിലപാടുമാണെന്ന് റസൂൽ പൂക്കുട്ടി വ്യക്തമാക്കി.
IFFK യ്ക്ക് വേണ്ടി സിനിമകൾക്ക് നൽകിയ അപേക്ഷയിൽ അക്കാദമിക്ക് യാതൊരുവിധത്തിലുള്ള വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും, സിനിമകളുടെ പ്രദർശനം നിഷേധിച്ചതിന് പിന്നിൽ രാജ്യത്ത്യത്തിൻ്റെ നയതന്ത്രവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിൻ്റെ നിലപാടുമാണെന്ന് റസൂൽ പൂക്കുട്ടി വ്യക്തമാക്കി.