നടനും സംവിധായകനുമായ പി.ശ്രീകുമാറിന് ഇന്ന് 76 വയസ്. 300ഓളം സിനിമകളിലും, 25ലധികം സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
നടനും സംവിധായകനുമായ പി.ശ്രീകുമാറിന് ഇന്ന് 76 വയസ്. 300ഓളം സിനിമകളിലും, 25ലധികം സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കർണൻ എന്ന പുസ്തകത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം.