മേളക്കാലത്തിന് കൊടിയിറങ്ങുമ്പോൾ..

മുപ്പതാമത് കേരള രാജ്യാന്തര മേളയ്ക്ക് ഇന്ന് സമാപനമാകുമ്പോൾ പതിനൊന്ന് ചിത്രങ്ങളാണ് ഇന്ന് പ്രദർശനത്തിനുള്ളത്.

Share this Video

മേളയിലെ ഏറ്റവും മികച്ച സിനിമയ്ക്കുള്ള സുവർണ ചകോരം ഉൾപ്പെടെ വിവിധ അവാർഡുകൾ.. കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മുപ്പതാം പതിപ്പിന് കൊടിയിറങ്ങുമ്പോൾ..

Related Video