Actor Surya : 'മലയാള സിനിമകൾ എല്ലാ ഭാഷകളിലും ചർച്ച ചെയ്യപ്പെടുന്നു' പുകഴ്ത്തി സൂര്യ

Actor Surya : 'മലയാള സിനിമകൾ എല്ലാ ഭാഷകളിലും ചർച്ച ചെയ്യപ്പെടുന്നു' പുകഴ്ത്തി സൂര്യ

Web Desk   | Asianet News
Published : Mar 08, 2022, 04:25 PM IST

മലയാള സിനിമകൾ എല്ലാ ഭാഷകളിലും ചർച്ച ചെയ്യപ്പെടുകയാണെന്ന്  തമിഴ് സിനിമാ താരം സൂര്യ. സാമൂഹ്യമാറ്റങ്ങൾ പറയുന്ന സിനിമകൾ ചെയ്യാൻ കഴിയുന്നതിൽ അതീവ സന്തോഷവാനാണെന്നും താരം.

 

മലയാള സിനിമകൾ എല്ലാ ഭാഷകളിലും ചർച്ച ചെയ്യപ്പെടുകയാണെന്ന്  തമിഴ് സിനിമാ താരം സൂര്യ.    സാമൂഹ്യമാറ്റങ്ങൾ പറയുന്ന സിനിമകൾ ചെയ്യാൻ കഴിയുന്നതിൽ അതീവ സന്തോഷവാനാണെന്നും 

ജയ്ഭീം പോലുള്ള സിനിമകൾക്ക് കേരളത്തിൽ നിന്നടക്കം വലിയ പിന്തുണയാണ് ലഭിച്ചതെന്നും സൂര്യ പറഞ്ഞു. 

ജയ്ഭീം സിനിമ കണ്ട ശേഷം ശൈലജ ടീച്ചർ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചുവെന്നും വലിയ സന്തോഷം തോന്നിയെന്നും സൂര്യ കൊച്ചിയിൽ പറഞ്ഞു.