അധികം സംസാരിക്കാത്ത പ്രകൃതം,വിവാദമായ ബന്ധങ്ങൾ; ആര്യൻ ഖാന്റെ ജീവിതം

Web Desk   | Asianet News
Published : Oct 04, 2021, 11:43 AM IST

ജീവിതത്തിന്റെ എല്ലാ സന്തോഷങ്ങളും ആസ്വദിക്കണമെന്ന് വളരെ ചെറുതായിരിക്കുമ്പോൾത്തന്നെ ആര്യനോട് പറഞ്ഞിട്ടുണ്ട് എന്നായിരുന്നു വർഷങ്ങൾക്ക് മുമ്പ് ഒരു അഭിമുഖത്തിൽ ഷാരൂഖ് പറഞ്ഞത്. ഇന്നിപ്പോൾ ലഹരിമരുന്ന് കേസിൽ ആര്യൻ ഖാൻ അറസ്റ്റിലായിരിക്കുമ്പോൾ കിംഗ് ഖാന്റെ വാക്കുകൾ അറംപറ്റിയോ എന്നാണ് ആരാധകർ ചോദിക്കുന്നത്. 