Bhavana Menon :  അച്ഛന്‍ ജീവിച്ചിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നെന്ന് ആലോചിച്ചു: ഭാവന

pavithra d   | Asianet News
Published : Mar 06, 2022, 02:59 PM ISTUpdated : Mar 07, 2022, 09:30 AM IST

ആത്മാഭിമാനത്തിനായി പോരാട്ടം തുടരുമെന്ന് ഭാവന. കേസിന് ശേഷം തൊഴിലവസരം നിഷേധിക്കപ്പെട്ടു, സാമൂഹിക മാധ്യമങ്ങളിലെ നെഗറ്റീവ് പ്രചാരണം വേദനയുണ്ടാക്കിയെന്നും ഭാവന പറയുന്നു