കോരപ്പൻ എന്ന വൃദ്ധന്റെ സഞ്ചയനവുമായി ബന്ധപ്പെട്ട് ഒരു കുടുംബത്തിൽ നടക്കുന്ന ചില കാര്യങ്ങളാണ് ചാവുകല്യാണം എന്ന സിനിമയിൽ കാണിക്കുന്നത് | IFFK | CHAVUKALYANAM | VISHNU B BEENA
മുപ്പതാമത് IFFK യിൽ മലയാളം സിനിമ ടുഡേ വിഭാഗത്തിലെ ' ചാവുകല്യാണം' എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കൊപ്പം | IFFK | CHAVUKALYANAM | VISHNU B BEENA