തമിഴ്‌നാട്ടിലെ തിയേറ്ററുകള്‍ തുറക്കുന്നു, സ്വാഗതം ചെയ്ത് താരങ്ങളും ആരാധകരും; വിമര്‍ശനവും ശക്തം

Published : Jan 05, 2021, 12:57 PM IST

തമിഴ്‌നാട്ടിലെ സിനിമാ തിയേറ്ററുകളില്‍ നൂറ് ശതമാനം ആളുകളെയും പ്രവേശിപ്പിക്കാനുള്ള ഉത്തരവ് സ്വാഗതം ചെയ്ത് താരങ്ങളും ആരാധകരും. അതേസമയം, കൊവിഡ് വ്യാപനത്തിനിടെയുള്ള നടപടിക്കെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.