നടന്‍ ഷെയിന്‍ നിഗമിനെ നിര്‍മ്മാതാക്കളുടെ സംഘടന വിലക്കിയത് അമ്മയും ഫെഫ്ക്കയും ചര്‍ച്ച ചെയ്തു. ചര്‍ച്ചയില്‍ പങ്കെടുത്ത 'വെയില്‍' സംവിധായകന്‍ ശരത് മേനോന്‍, സിനിമ പൂര്‍ത്തിയാക്കുമെന്ന് പ്രതികരിച്ചു.