തിരക്കൊഴിയാത്ത തിയേറ്ററുകളാണ് ഈ IFFK യുടെ പ്രത്യേകത | IFFK 2025 | Delegates Review

മേളയുടെ 'വൈബ്' ആഘോഷിക്കാൻ എത്തുന്നവരേക്കാൾ, ഇത്തവണ ഗൗരവമായി സിനിമ കാണാൻ എത്തുന്നവരാണ് തിയേറ്ററുകൾ നിറയ്ക്കുന്നത്. ഓരോ പ്രദർശനത്തിനും മുൻപായി കാണപ്പെടുന്ന നീണ്ട ക്യൂവും, പ്രദർശനത്തിന് ശേഷം നടക്കുന്ന സജീവമായ ചർച്ചകളും ഇതിന് തെളിവാണ്. മേളയുടെ ഭാഗമായി നടക്കാറുള്ള കലാപരിപാടികളിലും മറ്റും ആളുകളുടെ എണ്ണം കുറഞ്ഞതായി ചിലർ നിരീക്ഷിക്കുന്നുണ്ടെങ്കിലും, സിനിമയോടുള്ള താൽപ്പര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഈ ജനപങ്കാളിത്തം വ്യക്തമാക്കുന്നു  | IFFK 2025 | Delegates Review

05:44മലയാള സിനിമകൾ ലോകനിലവാരത്തിൽ; സബ്‌ടൈറ്റിൽ ഇല്ലാത്തത് ആസ്വാദനത്തിന് തടസ്സമെന്ന് വിദേശ ഡെലിഗേറ്റ്
06:01സെൻസർ കുരുക്കിനിടയിലും സിനിമകളുടെ തിരഞ്ഞെടുപ്പിൽ കൈയടി നേടി IFFK 2025
03:48പ്രതിസന്ധികൾക്കിടയിലെ 'വൈബ്' | IFFK 2025 | Delegates Review
01:11കേരളത്തെ ഹൃദയത്തിലേറ്റിയെന്ന് അർജന്റീനിയൻ താരം ഇസബെല്ല | IFFK 2025
04:27അമരത്വത്തിന്റെ രാഷ്ട്രീയവുമായി ആദിത്യ ബേബിയുടെ 'അംബ്രോസിയ' | IFFK 2025
02:33IFFKയുടെ ഓഡിയൻസ് പോൾ, ഇന്ന് മുതൽ വോട്ട് ചെയ്യാം| Day 7| IFFK 2025
09:27പ്രകൃതിയുടെയും മനുഷ്യന്റെയും കഥ പറഞ്ഞ് 'സമസ്താലോക'
03:49'ഹ്വൊറോസ്റ്റോവ്സ്കി സിനിമകൾ പേഴ്സണൽ ഫേവറേറ്റ്'| Mini IG| IFFK 2025
10:54ആ ചകോരത്തിന്റെ കഥ; കാഴ്ചയുടെ 30 വർഷങ്ങൾ | IFFK | International Film Festival of Kerala
Read more