സ്വപ്‍നം പോലെ നാല് സിനിമകളുമായി ഐഎഫ്എഫ്‍കെയിലേക്കെത്തിയ നാല് സ്ത്രീ സംവിധായകർ..

സ്വപ്‍നം പോലെ നാല് സിനിമകളുമായി ഐഎഫ്എഫ്‍കെയിലേക്കെത്തിയ നാല് സ്‍ത്രീ സംവിധായകർ.. ആദിത്യ ബേബി (കാമദേവൻ നക്ഷത്രം കണ്ടു). ശോഭന പടിഞ്ഞാറ്റിൽ (ഗേള്‍ ഫ്രണ്ട്), ഇന്ദുലക്ഷ്‍മി (അപ്പുറം), ശിവരഞ്‍ജിനി (വിക്ടോറിയ)... ഐഎഫ്എഫ്‍കെയിലെ സ്ത്രീപക്ഷ സിനിമകളെ കുറിച്ചും തങ്ങളുടെ യാത്രയെ കുറിച്ചും മനസ്സ് തുറക്കുകയാണിവർ. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ എക്സ്‍ക്ലൂസീവ് വീഡിയോ പ്രൊഡക്ഷൻ.