'കൈതി'യുടെ കഥ തന്റെ നോവലില്‍ നിന്ന് മോഷ്ടിച്ചതെന്ന് കൊല്ലം സ്വദേശി

pavithra d   | Asianet News
Published : Jul 02, 2021, 09:58 AM ISTUpdated : Jul 02, 2021, 10:12 AM IST

രണ്ടു വര്‍ഷം മുമ്പ് പുറത്തിറങ്ങിയ തമിഴ് ഹിറ്റ് ചിത്രം 'കൈതി'യുടെ കഥ മോഷ്ടിച്ചതാണെന്ന് പരാതി. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശിയായ യുവാവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ നിര്‍മാതാക്കള്‍ക്ക്  പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നോട്ടീസ് അയച്ചു.