ഏഷ്യാനെറ്റില്‍ പുതിയ പരമ്പര കൂടെവിടെ ഇന്ന് ആരംഭിക്കുന്നു. സൂര്യയെന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന പരമ്പരയില്‍ കൃഷ്ണകുമാര്‍, ശ്രീധന്യ, സന്തോഷ് സഞ്ജയ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു.