മാർക്കോ വിട്ടോ? ഉണ്ണിയുടെ ഫണ്ണി എനർജെറ്റിക് ഫേസ്...| Get Set Baby Trailer Reaction

Published : Feb 17, 2025, 07:00 PM IST

ട്രാക്ക് മാറ്റി ഉണ്ണി..

ഉണ്ണി മുകുന്ദൻ- നിഖില വിമൽ കോംബോ ആദ്യമായി സ്ക്രീനിൽ എത്തുന്നു. മാർക്കോ കണ്ട വയലൻസും ഫൈറ്റും ഇഷ്ടപ്പെടുന്ന യൂത്ത് പ്രേക്ഷകരെ വിട്ട് ഫാമിലി ഓഡിയൻസിലേക്ക് തിരികെയെത്തുകയാണോ ഉണ്ണി മുകുന്ദൻ.