IFFKയുടെ മുപ്പതാം പതിപ്പിലെ ഉദ്ഘാടന ചിത്രമായിരുന്നു പാലസ്തീൻ 36.
ഇന്ന് കാണുന്ന പാലസ്തീൻ രാഷ്ട്രീയപരമായി എങ്ങനെ ഇങ്ങനെയായി എന്നതിൻ്റെ നേർചിത്രം കാണിക്കുന്നതാണ് പാലസ്തീൻ 36 എന്ന് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ. IFFKയുടെ മുപ്പതാം പതിപ്പിലെ ഉദ്ഘാടന ചിത്രമായിരുന്നു പാലസ്തീൻ 36.