മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറിനെ കണ്ടതോടെ എണീറ്റ് നിന്ന് കൈകൊടുത്ത് രണ്‍വീറും ധനുഷും; വീഡിയോ

pavithra d   | Asianet News
Published : Jan 13, 2020, 03:25 PM IST

നടി മഞ്ജു വാര്യര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോ വൈറലാകുന്നു. ഏഷ്യാവിഷന്‍ അവാര്‍ഡ് നിശയ്ക്കിടെയാണ് സംഭവം. സദസിലേക്ക് നടന്നുവരികയായിരുന്ന മഞ്ജുവിനെ നടന്‍ ധനുഷ് ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിന് പരിചയപ്പെടുത്തുകയാണ്. ഇരുവരും എഴുന്നേറ്റ് നിന്നാണ് മഞ്ജുവിന് കൈ കൊടുത്തത്.