അമ്പത് കൊല്ലത്തെ സംഗീത ജീവിതം, ഇത് അനുഗ്രഹമാണ്:അഞ്ച് കൊല്ലം മുമ്പ് ശബരിമലയിലെത്തിയപ്പോള്‍ എസ് പി ബി പറഞ്ഞത്...

pavithra d   | Asianet News
Published : Sep 26, 2020, 02:47 PM ISTUpdated : Sep 26, 2020, 02:49 PM IST


സംസ്ഥാന സര്‍ക്കാരിന്റെ ഹരിവരാസനം പുരസ്‌കാരം ഏറ്റുവാങ്ങാനായിരുന്നു അമ്പത് വര്‍ഷത്തെ സംഗീത ജീവിത്തിനിടെ ആദ്യമായി എസ് പി ബാലസുബ്രഹ്മണ്യം ശബരിമലയിലയിലെത്തിയത്. ഇത് അവാര്‍ഡല്ല, അനുഗ്രഹമാണ്. താനെത്ര സന്തോഷവാനാണെന്ന് പറയാനാകില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

സംസ്ഥാന സര്‍ക്കാരിന്റെ ഹരിവരാസനം പുരസ്‌കാരം ഏറ്റുവാങ്ങാനായിരുന്നു അമ്പത് വര്‍ഷത്തെ സംഗീത ജീവിത്തിനിടെ ആദ്യമായി എസ് പി ബാലസുബ്രഹ്മണ്യം ശബരിമലയിലയിലെത്തിയത്. ഇത് അവാര്‍ഡല്ല, അനുഗ്രഹമാണ്. താനെത്ര സന്തോഷവാനാണെന്ന് പറയാനാകില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസ് ആര്‍ക്കൈവ്‌സില്‍ നിന്നുള്ള വീഡിയോ...