'പ്രൊഡ്യൂസേഴ്‌സിന് മനോരോഗം' പരാമര്‍ശം വിനയായി, ചര്‍ച്ചകളില്‍ നിന്ന് 'അമ്മ'യും ഫെഫ്കയും പിന്മാറി

Dec 9, 2019, 7:01 PM IST

നടന്‍ ഷെയ്ന്‍ നിഗമിനെ വിലക്കിയ നിര്‍മ്മാതാക്കളുടെ തീരുമാനത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ നിന്നും അമ്മയും ഫെഫ്കയും പിന്മാറി. നിര്‍മ്മാതാക്കള്‍ക്കെതിരായ ഇന്നത്തെ പരാമര്‍ശത്തില്‍ മാപ്പുപറയാതെ ഒത്തുതീര്‍പ്പിനില്ലെന്ന് സംഘടനയും വ്യക്തമാക്കി.