ഏഷ്യാനെറ്റ് ഡാൻസിങ് സ്റ്റാർസ് വിജയികളായി വിഷ്ണു-നയന ജോഡി

ഏഷ്യാനെറ്റ് ഡാൻസിങ് സ്റ്റാർസ് വിജയികളായി വിഷ്ണു-നയന ജോഡി

Published : May 02, 2023, 10:34 AM IST

ഗ്രാൻഡ് ഫിനാലെയിൽ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബൻ 

ഏഷ്യാനെറ്റിലെ ഡാൻസ് റിയാലിറ്റി ഷോ ഡാൻസിങ് സ്റ്റാർസ് വിജയികളായി വിഷ്ണു-നയന ജോഡികളെ തിരഞ്ഞെടുത്തു. പ്രേക്ഷകരെ ആസ്വാദനത്തിന്റെ പുതിയതലത്തിലേക്ക്‌ കൊണ്ടുപോയ ഡാൻസിംഗ് സ്റ്റാർസിന്റെ ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ചത് അഞ്ജലി-ബോണി, ദിൽഷാ-നാസിഫ്  നയന-വിഷ്ണു , പാരീസ് ലക്ഷ്മി-അഭിലാഷ്, ചൈതിക്-കുഞ്ഞാറ്റ എന്നീ ടീമുകളാണ്. നടിയും നർത്തകിയുമായ ആശ ശരത്, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്, യുവനായികമാരിൽ ശ്രദ്ധേയായ ദുർഗ്ഗ കൃഷ്ണ, ചലച്ചിത്രതാരം ശ്വേതാ മേനോൻ എന്നിവരായിരുന്നു വിധികർത്താക്കൾ. ഡാൻസിങ് സ്റ്റാർസ് ഗ്രാൻഡ് ഫിനാലെയിൽ കുഞ്ചാക്കോ ബോബൻ മുഖ്യാതിഥിയായി. നിരവധി ടെലിവിഷൻ താരങ്ങളും ഗ്രാൻ‍ഡ് ഫിനാലെയിൽ പങ്കെടുത്തു.

06:33ജീവിതത്തിന്റെ മോഹക്കാഴ്ചകൾ...
04:02IFFK ക്ക് കിട്ടാവുന്ന ഏറ്റവും മികച്ച തുടക്കമാണ് 'പാലസ്തീൻ 36 എന്ന് പ്രേക്ഷകർ'
04:45മുപ്പതാം പതിപ്പിൽ IFFK, ദേ ഇതാണ് ഇത്തവണത്തെ കാഴ്ചകൾ...
04:356 പതിറ്റാണ്ട്, മുന്നൂറിലേറെ സിനിമകൾ, ബോളിവുഡിൻ്റെ ഹീ- മാൻ| Dharmendra
05:59സച്ചി തെരഞ്ഞെടുത്ത വിലായത്ത് ബുദ്ധ..|Vilayath Buddha | Prithviraj | Ayyappanum Koshiyum
07:25പ്രേക്ഷക ഹൃദയം കവർന്ന 'കോമൺ മാൻ'| Aneesh Bigg Boss Season 7| Grand Finale
04:13സെക്കൻ്റ് റൺനറപ്പ്, മൂന്നാമനായി ഷാനവാസ്| Shanavas Shanu Bigg Boss Season 7| Grand Finale
02:08ആരാണ് ഡിസർവിങ്? | Bigg Boss Season 7
03:52ബിഗ് ബോസിൽ ലക്ഷ്മിക്ക് പിഴച്ചത് നെഗറ്റീവ് സ്ട്രാറ്റജികളിലോ?
03:52അടികൂടാതെയും വഴക്കുണ്ടാക്കാതെയും വോട്ട് വാങ്ങാൻ പറ്റുമോ സക്കീർ ഭായിക്ക്? ബട്ട് സാബുമാൻ ക്യാൻ!