പോസ്റ്ററിൽ റിലീസ് ഡേറ്റ് ഉൾപ്പെടുത്താത്തത് ചിലരിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുമുണ്ട്.
'ചെകുത്താൻ ഇതുവരെ പ്രയോഗിച്ച ഏറ്റവും വലിയ തന്ത്രം.. താനില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തുകയായിരുന്നു!' നിശ്ചയിച്ച സമയത്ത് തന്നെ എമ്പുരാൻ തിയറ്ററിൽ എത്തുമെന്ന് ഉറപ്പായോ...? അതേസമയം, പോസ്റ്ററിൽ റിലീസ് ഡേറ്റ് ഉൾപ്പെടുത്താത്തത് ചിലരിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുമുണ്ട്.