മല്ലി തന്നെയോ ഈ പൊടി...

മല്ലി തന്നെയോ ഈ പൊടി...

Published : Oct 01, 2019, 10:47 PM IST

സമാനരൂപം തോന്നുന്ന മറ്റു ചെടികളുടെ കായകളും വിത്തുകളും കുരുക്കളും മല്ലിയിൽ കലർത്തി വില്പനക്കെത്തുന്നുണ്ട്. തടിമില്ലുകളിൽ നിന്നു കിട്ടുന്ന മരപ്പൊടി (അറക്കപ്പൊടി) പോലുള്ളവയും മല്ലിപ്പൊടിയിൽ തൂക്കം കൂട്ടാനായി കലർത്താറുണ്ട്. പൊടി രൂപത്തിൽ ആയാൽ ഇവയൊന്നും സാധാരണഗതിയിൽ തിരിച്ചറിയാൻ തന്നെ പറ്റില്ല. 

സമാനരൂപം തോന്നുന്ന മറ്റു ചെടികളുടെ കായകളും വിത്തുകളും കുരുക്കളും മല്ലിയിൽ കലർത്തി വില്പനക്കെത്തുന്നുണ്ട്. തടിമില്ലുകളിൽ നിന്നു കിട്ടുന്ന മരപ്പൊടി പോലുള്ളവയും മല്ലിപ്പൊടിയിൽ തൂക്കം കൂട്ടാനായി കലർത്താറുണ്ട്. പൊടി രൂപത്തിൽ ആയാൽ ഇവയൊന്നും സാധാരണഗതിയിൽ തിരിച്ചറിയാൻ തന്നെ പറ്റില്ല. 

01:17രുചികളുടെ ലോകം തീർത്ത് 'വേൾഡ് ഫുഡ്'; ലുലു ഹൈപ്പർമാർക്കറ്റ് ഒരുക്കുന്നു ലോകത്തെങ്ങുനിന്നുമുള്ള രുചി വൈവിധ്യങ്ങൾ
03:03പ്രമേഹ രോഗികള്‍ കഴിക്കാന്‍ പാടില്ലാത്ത പഴങ്ങള്‍
03:01വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
ചക്കപ്പഴത്തിന്റെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്
അനന്തപുരിയുടെ വെങ്കി, വെങ്കിയുടെ 'സുഡ സുഡ ഇഡ്ഡലി'
01:43മുലയൂട്ടുന്ന അമ്മമാർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഇവയാണ്...
01:45ഗ്രീൻ ടീയും വൈറ്റ് ടീയും വിശ്വസിക്കാമോ?
01:30കാപ്പിയിലേക്കാൾ മായങ്ങൾ കലർന്ന ഇൻസ്റ്റന്റ് കോഫി
01:45ഒഴിവാക്കേണ്ട സസ്യാഹാരങ്ങൾ ഏതെല്ലാം
02:23ഭക്ഷ്യയോഗ്യമായ മികച്ച 5 പുഷ്പങ്ങള്‍ ഇതാ...