
പ്രമേഹ രോഗികള്‍ കഴിക്കാന്‍ പാടില്ലാത്ത പഴങ്ങള്‍
ഉയർന്ന ജിഐ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുത്തനെ ഉയരാന്‍ കാരണമാകും. അത്തരത്തില്‍ പ്രമേഹ രോഗികള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം.
പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട പഴങ്ങളെ പരിചയപ്പെടാം. തണ്ണിമത്തന്‍റെ ജിഐ 72-80 ആണ്. പഞ്ചസാര ധാരാളം അടങ്ങിയതും ഉയര്‍ന്ന ജിഐ ഉള്ളതിനാലും പ്രമേഹ രോഗികള്‍ തണ്ണിമത്തന്‍ അമിതമായി കഴിക്കരുത്. ഇത്തരത്തിലുള്ള മറ്റ് പഴങ്ങള്‍ എന്തെല്ലാം...