സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; കേരളം പറയുന്നതെന്ത്?

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; കേരളം പറയുന്നതെന്ത്?

Published : Mar 22, 2026, 02:13 PM IST

കർണാടകയിൽ വർഷങ്ങൾക്ക് മുൻപ് നടപ്പാക്കിയ പദ്ധതി..ഇപ്പോഴും കർണാടക ആർടിസിയിൽ ഇപ്പോഴും സ്ത്രീകൾക്ക് യാത്ര സൗജന്യമാണ്. അധികാരത്തിലേറിയാൽ അതേ മോഡൽ കേരളത്തിലും വരുമെന്നാണ് കോൺഗ്രസ് വാക്ക് നൽകുന്നത്

കേരളത്തിലെ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര… ഇത്  യുഡിഎഫിന്റെ ഒരു സാധാരണ തെരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമാണോ? അതോ സ്ത്രീകളെ സാമ്പത്തികമായി കൂടുതൽ കരുത്തരാക്കാനുള്ള വലിയൊരു നീക്കമാണോ? കർണാടകയിൽ വർഷങ്ങൾക്ക് മുൻപ് നടപ്പാക്കിയ പദ്ധതി..ഇപ്പോഴും കർണാടക ആർടിസിയിൽ ഇപ്പോഴും സ്ത്രീകൾക്ക് യാത്ര സൗജന്യമാണ്. അധികാരത്തിലേറിയാൽ അതേ മോഡൽ കേരളത്തിലും വരുമെന്നാണ് കോൺഗ്രസ് വാക്ക് നൽകുന്നത്. ജനങ്ങൾ പറയുന്നത് എന്തെന്ന് നോക്കാം... 

20:00മുടി വെട്ടാൻ സലൂണിൽ പോകാതെ സമ്പാദിച്ചത് 23 ലക്ഷം,തുക വിനിയോഗിച്ചത് കുട്ടികളെ പഠിപ്പിക്കാൻ
02:38പാലായിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ഷോൺ ജോർജ്
04:10അമ്പലപ്പുഴയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിൽ അരുൺ അനിരുദ്ധൻ
02:34തിരുവനന്തപുരം സെൻട്രലിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി കരമന ജയൻ
01:21ദേവികുളത്ത് തെരഞ്ഞെടുപ്പ് പ്രചാരണവുമായി എസ്. രാജേന്ദ്രൻ
04:20ആറ്റിങ്ങലിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി അഡ്വ.പി സുധീർ
01:42കുണ്ടറയിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി റോബിൻ രാധാകൃഷ്ണൻ
02:21അരൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി എൻഡിഎ സ്ഥാനാർഥി പി എസ് ജ്യോതിസ്
02:36എലത്തൂർ നിയോജകമണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ടി ദേവദാസ്
Read more