മുടി വെട്ടാൻ സലൂണിൽ പോകാതെ സമ്പാദിച്ചത് 23 ലക്ഷം,തുക വിനിയോഗിച്ചത് കുട്ടികളെ പഠിപ്പിക്കാൻ

മുടി വെട്ടാൻ സലൂണിൽ പോകാതെ സമ്പാദിച്ചത് 23 ലക്ഷത്തിലധികം രൂപ, 28 വർഷം ഉപയോഗിച്ചത് ഒരൊറ്റ കാർ, മാറ്റിവെച്ച തുകയെല്ലാം വിനിയോഗിച്ചത് പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാൻ

Share this Video

 പ്രചോദനമായി ഇന്ത്യൻ ശാസ്ത്രജ്ഞൻ ഡോ.സിങ്കാര വടിവേലിന്റെ ജീവിതം

Add Asianetnews as a Preferred SourcegooglePreferred

Related Video