കുവൈത്തില്‍ പത്ത് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തവരില്‍ ഒന്നാമത് ഇന്ത്യക്കാര്‍; അതില്‍ 32% മലയാളികള്‍

കുവൈത്തില്‍ പത്ത് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തവരില്‍ ഒന്നാമത് ഇന്ത്യക്കാര്‍; അതില്‍ 32% മലയാളികള്‍

Published : Jul 26, 2019, 06:00 PM IST

കഴിഞ്ഞ 10 വര്‍ഷത്തിനിടെ കുവൈത്തില്‍ ആത്മഹത്യ ചെയ്തത് 394 ഇന്ത്യക്കാര്‍, അതില്‍ 32% മലയാളികളെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. 

കഴിഞ്ഞ 10 വര്‍ഷത്തിനിടെ കുവൈത്തില്‍ ആത്മഹത്യ ചെയ്തത് 394 ഇന്ത്യക്കാര്‍, അതില്‍ 32% മലയാളികളെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. ക്രെഡിറ്റ് കാര്‍ഡിലെ അശ്രദ്ധയും വരുമാനം പരിഗണിക്കാതെയുള്ള ജീവിതശൈലിയുമാണ് കാരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. 

22:01ജനങ്ങളുടെ ആത്മവിശ്വാസം ഉയർത്തുന്ന ഗൾഫ് രാഷ്ട്രങ്ങൾ
14:35സോഷ്യല്‍ മീഡിയക്ക് മുന്‍പ് പ്രവാസികള്‍ ഒത്തുകൂടിയിരുന്ന ഇടം; 22 വര്‍ഷം മുന്‍പുള്ള കാഴ്ച്ച
20:50മാമി തിരോധാന കേസ് ഇനിയെങ്ങോട്ട്?
22:28കൈകോർത്ത് ഇന്ത്യയും യുഎഇയും, നി‍‍ർണായക കരാറുകളിൽ ഒപ്പിട്ടു
25:0243 വർഷം ദുബായ് രാജകുടുംബത്തിനൊപ്പം; ചെമ്മുക്കൻ യാഹുമോൻ ഹാജി നാട്ടിലേക്ക് മടങ്ങുന്നു
26:541000 എപ്പിസോഡുകൾ... പ്രവാസ ജീവിതത്തിന്റെ നേർക്കാഴ്ച്ചയായി ഗൾഫ് റൗണ്ടപ്പ്
21:54ഒരു കിടിലൻ സൂര്യോദയം സ്പോട്ട് കണ്ടാലോ? പോകാം അൽ ഷുഹൂബിലേക്ക്...
24:20യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
23:16എന്താണ് 'ടെലി റോബോട്ടിക് സർജറി'? എങ്ങനെയാണ് അത് വിപ്ലവമാകുക; കാണാം ഗൾഫ് റൗണ്ടപ്പ്
22:57യാത്രാ വിമാനങ്ങളിൽ 'കംഫർട്ട്’ എന്നതിനെ മാറ്റി വരയ്ക്കുകയാണ് എമിറേറ്റ്സ്