
1000 എപ്പിസോഡുകൾ... പ്രവാസ ജീവിതത്തിന്റെ നേർക്കാഴ്ച്ചയായി ഗൾഫ് റൗണ്ടപ്പ്
നിരവധി മനുഷ്യരുടെ ജീവിതവും ദുഃഖവും സന്തോഷവും നേട്ടങ്ങളും പങ്കു വച്ചു... പ്രവാസ ജീവിതത്തിന്റെ നേർക്കാഴ്ച്ചയായി ഗൾഫ് റൗണ്ടപ്പ്,
ചരിത്രം കുറിച്ച 1000 എപ്പിസോഡുകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം