ഇന്ന് 26 ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ

Jun 4, 2023, 9:00 AM IST

ഇന്നലെ റദ്ദാക്കിയ ട്രെയിനുകൾക്ക് പുറമേ ഇന്ന് 26 ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ; ഇതോടെ ആകെ റദ്ദാക്കിയ ട്രെയിനുകളുടെ എണ്ണം 85 ആയി