തെരഞ്ഞെടുപ്പുകളുടെ 2023; കാണാം ഇന്ത്യൻ മഹായുദ്ധം

Jan 17, 2023, 6:48 PM IST

പത്ത് സംസ്ഥാനങ്ങളിലേക്കുള്ള പോരാട്ടത്തിന് തയ്യാറെടുത്ത് ഇന്ത്യ; എല്ലായിടത്തും വിജയിക്കാനുള്ള ആഹ്വാനവുമായി ബിജെപി നേതൃത്വം, കർണ്ണാടകയിലൂടെ ദേശീയ രാഷ്ട്രീയത്തിൽ തിരിച്ചുവരവ് പ്രതീക്ഷിച്ച് കോൺഗ്രസ്