ഗാർഹിക പീഡനത്തിനെതിരെ ഓസ്ട്രേലിയയിൽ തെരുവുനൃത്തവുമായി മലയാളി സ്ത്രീ കൂട്ടായ്മ, 'ചങ്ങായിമാർ ഓസ്ട്രേലിയ' നൃത്തപരിപാടി സംഘടിപ്പിച്ചത് സിഡ്നി ഓപ്പറ ഹൗസിന് സമീപം