നൂറിന് മുകളില്‍ പുതിയ രോഗികളുള്ള എട്ടാം ദിവസം: 65 പേര്‍ക്ക് രോഗമുക്തി

Jun 26, 2020, 5:58 PM IST

കേരളത്തില്‍ ഇന്ന് 150 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 65 പേര്‍ രോഗമുക്തി നേടി.