18 ലക്ഷം രൂപയുടെ കള്ളനോട്ടുമായി കോഴിക്കോട് സ്വദേശി ഷമീര്‍ ഉള്‍പ്പെടെ നാല് പേര്‍ പിടിയിലായി. കോഴിക്കോട് അച്ചടിച്ച നോട്ടുകള്‍ തിരുവനന്തപുരത്തേക്ക് എത്തിച്ചപ്പോഴാണ് പിടികൂടിയത്.