വീണ്ടും ഹണി ട്രാപ്പ്; മൂന്ന് പേർ പിടിയിൽ

Nov 5, 2020, 11:14 PM IST

സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഹണി ട്രാപ്പിൽ കുടുക്കി അഞ്ച് ലക്ഷം തട്ടാൻ ശ്രമിച്ച സംഘം പിടിയിൽ. ഡോക്ടറുടെ തലക്കടിച്ച് പരിക്കേൽപ്പിച്ചതായും പരാതിയുണ്ട്.