മൂന്നാറിലെ ദുരിതബാധിത മേഖലയില്‍ നിന്ന് ആളുകളെ മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചതായി ദേവികുളം സബ്കളക്ടര്‍ രേണുരാജ്. മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.